കൽപ്പാത്തി രഥോൽസവത്തിന് കൊടിയിറങ്ങി
പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം...
അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ്...
ആർഎസ്‌എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഫോൺ രേഖകളും പോലീസ് പരിശോധിച്ച്...
കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...
ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....
ശമ്പളം ലഭിക്കുന്നില്ല; ജീവനക്കാരുടെ അനിശ്‌ചിതകാല സമരം തുടങ്ങി
കണ്ണൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ കലക്‌ടറേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. റവന്യൂ വകുപ്പിലെ അപ്പലറ്റ് അതോറിറ്റി എൽആർ ഓഫിസിലെയും സ്‌പെഷ്യൽ തഹസിൽദാർ എഎസ്‌എൽ ഓഫിസിലെയും ജീവനക്കാരാണ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ...
അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണം; മഅ്ദിന്‍ വിദ്യാർഥി ഷബീര്‍ അലിക്ക് ശ്രദ്ധേയനേട്ടം
മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസരത്തില്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാർഥി ഹാഫിള് ഷബീര്‍ അലിക്ക് നാലാം സ്‌ഥാനം ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ മൽസരിച്ച ഭിന്നശേഷി വിഭാഗത്തിലാണ്...
അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
പുത്തൻ പുരക്കൽ...








































