Mon, Jul 13, 2026
32.8 C
Dubai

പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം; വിദ്യാർഥിക്കെതിരെ കേസ്

കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർഥിക്കെതിരെ കേസ്. കാസർഗോഡ് ഗവ.കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനതിനെതിരെയാണ് കാസർഗോഡ് വനിതാ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ...

കൈക്കൂലി; തഹസിൽദാരും ഗ്രാമസഭാ ആധികാരിയും വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാരും ഗ്രാമസഭാ അധികാരിയും വിജിലൻസ് പിടിയിലായി. നമ്പിയൂർ താലൂക്ക് ഓഫിസിലെ അസി.തഹസിൽദാർ അഴകേശൻ, ഗ്രാമസഭാ അധികാരി റാംജി എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌....

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ച ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ...

പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്‌റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ​ ഗുണ്ടകളുടെ ആക്രമണത്തിൽ...

‘ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നു’; വിശദീകരണവുമായി തമിഴ്‌നാട്

പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു. അതേസമയം...

എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്

പാലക്കാട്: എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ്. കൊല്ലപ്പെട്ട പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് ആർഎസ്എസ് അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടത്. കൊലപാതക കേസ്...

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു; ജില്ലയിലെ പുഴകളിൽ കുത്തൊഴുക്ക്

പാലക്കാട്: മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നു. ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ പുഴകളിൽ ശക്‌തമായ കുത്തൊഴുക്ക് ഉണ്ടായി. നിലവിൽ ജില്ലയിലെ ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളത്തിന്റെ ശക്‌തമായ കുത്തൊഴുക്കാണ്. വൈകാതെ...

വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച

കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന്...
- Advertisement -