Tue, Jul 14, 2026
33.8 C
Dubai

വിശ്രമത്തിനായി പഴക്കടയിൽ കയറി പെരുമ്പാമ്പ്; ‘ചാക്കിലാക്കാൻ’ ശ്രമിച്ച യുവാവിന് കടിയേറ്റു

കാഞ്ഞങ്ങാട്: രാത്രി വിശ്രമത്തിനായി അതിഞ്ഞാലിലെ പഴക്കടയിൽ പഴങ്ങൾ സൂക്ഷിക്കുന്ന പെട്ടിയ്‌ക്കുള്ളിൽ കയറി പെരുമ്പാമ്പ്. പിടികൂടാൻ ആളുകൾ എത്തിയതോടെ പാമ്പ് അക്രമാസക്‌തനായി. തന്നെ പിടികൂടാൻ ചാക്കുമായി എത്തിയ യുവാവിനെ പെരുമ്പാമ്പ് കടിക്കുകയും ചെയ്‌തു. പഴക്കടയിലെ...

കണ്ണൂർ വിമാനത്താവളം; 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്‌റ്റംസ്‌

കണ്ണൂർ: 51 ലക്ഷം രൂപ വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കസ്‌റ്റംസും ഡിആർഐയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശിയായ എം ഫാസിലിന്റെ പക്കൽ...

അട്ടപ്പാടിയിൽ കാട്ടാന കാർ ആക്രമിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

അഗളി: താവളം-മുള്ളി റോഡിൽ ചീരക്കടവിൽ കാട്ടാന കാർ തകർത്തു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപെട്ടു. തൃശ്ശൂർ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറിൽ യാത്രചെയ്യുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തിങ്കളാഴ്‌ച പുലർച്ചെ...

ദുരിതം വിതച്ച് മഴ; കൊളവയലിൽ അഞ്ചേക്കർ കൃഷി വെള്ളത്തിൽ

കാസർഗോഡ്: കാലംതെറ്റി പെയ്‌ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. അജാനൂർ കൊളവയലിലെ അഞ്ചേക്കർ കൃഷി സ്‌ഥലത്ത് ഇറക്കിയ വിളകളാണ് കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. വിത്തിറക്കി മുളച്ചു പൊങ്ങിയ പച്ചക്കറിവയൽ...

അടിസ്‌ഥാന സൗകര്യങ്ങളില്ല; സഞ്ചാരികളെത്താതെ ഫാന്റം റോക്ക്

വയനാട്: വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ജില്ലയിലെ ഫാന്റം റോക്കിൽ അടിസ്‌ഥാന സൗകര്യങ്ങൾ പേരിന് പോലും ലഭ്യമല്ല. അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ് പതിവ്. സുരക്ഷാ സംവിധാനങ്ങളോ, വഴികാട്ടികളോ ഇല്ലാത്തതിനാൽ...

ആർഎസ്‌എസ്‌ പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി

പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്...

കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി

എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും...

കൽപ്പാത്തി രഥോൽസവം; ഇന്ന് സമാപനം, രഥസംഗമം ഒഴിവാക്കി

പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം ഇന്ന് സമാപിക്കും. മൂന്നാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. അതേസമയം സാധാരണയായി നടത്താറുള്ള ദേവരഥസംഗമം ഇത്തവണ ഒഴിവാക്കി....
- Advertisement -