Tue, Jul 14, 2026
37 C
Dubai

പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്. 24 ചാക്കുകളിലായാണ്...

വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട്‌...

സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോഗ്രാം സ്വർണവും ഏഴരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതികളായ സിക്കന്തർ ബാഷ, ഷംസുദ്ദീൻ, അൻപരശൻ എന്നിവരെയാണ് കോയമ്പത്തൂർ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളിൽ...

അട്ടപ്പാടിയിൽ അമ്മയ്‌ക്കും പ്രായപൂർത്തിയാവാത്ത മകൾക്കും പീഡനം; മുഖ്യമന്ത്രിക്ക് പരാതി നൽകി

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെയും പ്രായപൂർത്തിയാവാത്ത മകളെയും പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 കാരിയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ...

ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം

മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...

കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

പാലക്കാട്: കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ മുൻ സൈനികൻ പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ...

കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....

അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം

കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട്...
- Advertisement -