Wed, Jul 15, 2026
35.1 C
Dubai

ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി

കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് പ്രതീക്ഷയേകി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഗവിയിലേക്ക് സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ഡിസംബർ ആദ്യവാരം സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്....

വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ

വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...

പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു

പാലക്കാട്: പാലക്കയത്ത് വനഭൂമിയിൽ വൻ മരംകൊള്ള. വനഭൂമിയിൽ നിന്ന് മുറിച്ചിട്ട 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ...

മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ; വാക്കുതർക്കം

കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ. കടകളുടെ മുൻവശം നടത്തുന്ന കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. കോർപറേഷൻ നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ ഉദ്യോഗസ്‌ഥരും വ്യാപാരികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സെപ്റ്റംബറിൽ മിഠായി...

കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...

കൽപ്പാത്തി രഥോൽസവം; രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ഉത്തരവ്

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് ചടങ്ങുകളും...

മോഷ്‌ടിച്ചതിന് ക്ഷമാപണം; വീടിന് പുറത്ത് കത്ത് എഴുതിവെച്ച് കള്ളൻ

മലപ്പുറം: മോഷ്‌ടിച്ചതിന് ക്ഷമാപണം നടത്തി കള്ളൻ. എടപ്പാളിനടുത്ത് കാളാച്ചാലിലെ ഒരു വീട്ടിലാണ് സംഭവം. മോഷണം നടത്തിയതിന് ശേഷം വീടിന് പുറത്ത് ക്ഷമാപണ കത്ത് എഴുതിവെച്ചാണ് കള്ളൻ മുങ്ങിയത്. കാളച്ചാൽ സ്വദേശിയായ ശംസീറിന്റെ വീട്ടിലാണ്...

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സിഎസ് വേണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കണ്ണൂർ നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ...
- Advertisement -