കണ്ണൂർ-മംഗളൂരു പാതയിൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു
കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന്...
തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്....
വയനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ
വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്‌ഡൗണായി.
പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്‌ഡൗൺ...
മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍...
ആറളം ഫാമിൽ 17കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. ബ്ളോക്ക് ഒൻപതിലെ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. ആറളം പോലീസ് ഇൻക്വസ്‌റ്റ് നടത്തി. തുടർന്ന്...
കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു; ജില്ലയിൽ യാത്രാക്ളേശം രൂക്ഷം
കാസർഗോഡ്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നും 67 സർവീസുകൾ ഉള്ളതിൽ 58 സവീസുകൾ മാത്രം ഓടിയതോടെ 9 സർവീസുകളാണ് ശനിയാഴ്‌ച മുടങ്ങിയത്....
തോട്ടട ബീച്ച്; സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടമേറുന്നു
കണ്ണൂർ: ജില്ലയിലെ തോട്ടട ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ തിരയിൽ...
മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഒരു മാസമായ മൃതദേഹം പുറത്തെടുത്തു
മലപ്പുറം: ജില്ലയിലെ ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്‌ദുൾ അസീസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്.
സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ...







































