Mon, Jun 15, 2026
34.9 C
Dubai

ആവശ്യത്തിന് സൗകര്യം ഇല്ല; പുൽപ്പള്ളിയിൽ വേണം അത്യാധുനിക മൃഗാശുപത്രി

വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ മൃഗചികിത്സയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പാൽ ഉൽപാദനത്തിനും കന്നുകാലി വളർത്തലിലും മുൻപന്തിയിൽ നിൽക്കുന്ന പുൽപ്പള്ളി മേഖലയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു മൃഗാശുപത്രി പോലും ഇല്ലെന്നുള്ളത്...

പാർട്ടിക്കെതിരെ പ്രതിഷേധം; ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി

കാസർഗോഡ്: ഐഎൻഎൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പർഷിപ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്ക് എതിരെയാണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്‌ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പടെയുള്ളവരെ ഭാരവാഹിത്വത്തിൽ...

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരിയിലെ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തിവരികയാണ്. അതേസമയം, വീട്ടിലെ തേക്ക് മരം മോഷണം പോയെന്ന്...

രേഖകൾ ഉണ്ടായിട്ടും പിഴ; വാഹന പരിശോധനക്കിടെ പോലീസ് മർദ്ദനമെന്ന് പരാതി

മലപ്പുറം: ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി നൽകി ലോറി ഡ്രൈവർ. വളാഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ ഫൈസലാണ് പരാതി നൽകിയത്. ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്ന്...

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു

അരീക്കോട്: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോഡ്രൈവർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24) ആണ് മരിച്ചത്. ഷാഹിദയെ ഇന്നലെ രാവിലെ 8.30ന് ആണ് കിടപ്പുമുറിയിൽ...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓണത്തിരക്ക്; ബാണാസുരയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പടിഞ്ഞാറത്തറ: ഓണം ആഘോഷിക്കാൻ ആളുകൾ എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഴുവൻ...

ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി

കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ്...

സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44)...
- Advertisement -