Mon, Jun 15, 2026
33.2 C
Dubai

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...

ഇറാഖിൽ വച്ച് മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

മനാമ: ഇറാഖിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ കോഴിക്കോടെത്തും. ഒരു മാസത്തോളം നീണ്ട സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. അൽ നജം അൽ...

കുമാരനും അപ്പുവിനും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍

കാസർഗോഡ്: ജില്ലയിലെ പാണത്തൂർ പള്ളിക്കാലിൽ കളിക്കുന്നതിനിടയില്‍ 15 അടിയിൽ കൂടുതൽ താഴ്‌ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസുള്ള ആമില്‍ഷാദില്‍, ആറ് വയസുള്ള നഫീസത്തുൽ മിസ്‌രിയ എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും സ്‌നേഹാദരം നൽകി...

ഈഴുവതിരുത്തിയിൽ രാജീവ്‌ഗാന്ധിയുടെ 77ആം അനുസ്‌മരണം സംഘടിപ്പിച്ചു

പൊന്നാനി: ആധുനിക ഇൻഡ്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയും മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന രാജീവ്‌ഗാന്ധിയുടെ 77ആം ജൻമദിനത്തോട് അനുബന്ധിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അനുസ്‌മരണം നിർവഹിച്ചു. ചമ്രവട്ടം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തലും,...

‘അമൃത് ലഞ്ച് ബോക്‌സ്‌’; വേറിട്ട പദ്ധതിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മെഡിക്കൽ കോളേജിന് മുൻപിലുള്ള ബസ്‌റ്റോപ്പിൽ വിശക്കുന്നവർക്ക് വയറുനിറച്ചുണ്ണാൻ 'അമൃത് ലഞ്ച് ബോക്‌സ്‌' സ്‌ഥാപിച്ച് വേറിട്ട സാമൂഹിക പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ. വിവിധ ജില്ലകളിലായി 77...

അശരണർക്ക് ഓണക്കോടി; കരുതലുമായി അധ്യാപക സംഘടന കെപിഎസ്‌ടിഎ

മലപ്പുറം: കേരള പ്രദേശ്‌ സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെപിഎസ്‌ടിഎ) തിരൂർ വിദ്യാഭ്യാസ ജില്ലാകമ്മിറ്റി തവനൂർ വനിതാ സദനത്തിലും തിരൂർ സ്‌നേഹവീട്ടിലും കരുണയുടെ കരുതലായി. തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്ക് പുതുവസ്‌ത്രം നൽകിയും മഹിളാമന്ദിരത്തിലെ അമ്മക്കും...

‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു. കോഴിക്കോട്...

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള...
- Advertisement -