സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം അംഗീകരിക്കാനാവില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ - പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭരണഘടനാ വിരുദ്ധമാണ് സർക്കാർ തീരുമാനം -എസ്‌വൈഎസ്‍
മലപ്പുറം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നൂറ് ശതമാനവും മുസ്‌ലിങ്ങൾക്ക് അർഹതപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് എസ്‌വൈഎസ്‍.
കേന്ദ്രസർക്കാർ സച്ചാർ കമ്മിറ്റിയെയും കേരള സർക്കാർ പാലോളി കമ്മിറ്റിയെയും...
ഭവാനിദേവി; ഫെൻസിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി; കേരളത്തിനും അഭിമാനം
കണ്ണൂർ: ലോകത്തെമ്പാടും ഒളിമ്പിക്‌സ് ആവേശം അലയടിക്കുമ്പോൾ ഇങ്ങ് കേരളത്തില്‍ തലശ്ശേരിയിലും ആഹ്ളാദത്തിന് ഒട്ടും കുറവില്ല. ഫെൻസിങ്ങിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ച സിഎ ഭവാനിദേവിയാണ് കേരളത്തിന് അഭിമാനമാകുന്നത്....
15കാരിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‍റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ്...
മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ പ്രാർഥനക്ക് എത്തി; മോഷ്‌ടാവ് പിടിയിൽ
പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്കെടുത്ത മോഷ്‌ടാവ് പോലീസ് പിടിയിൽ. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ...
വിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ്...
കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി
പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പഞ്ചായത്തുകളിലെ രോഗ...
ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ് ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...








































