പിഎം വാര്യരെ ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു
കോട്ടക്കല്‍: കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്‌റ്റി പി മാധവന്‍ വാര്യരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചു.
52 വര്‍ഷത്തോളം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പികെ വാര്യര്‍ക്കൊപ്പം...
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം സ്‌ഥാനാർഥി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു. 9നെതിരെ 16 വോട്ടുകൾ നേടിയാണ് വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തിൽ ജമീല എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ട്...
അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം; പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിൽ ഓൺലൈൻ ക്ളാസിന്റെ പേരിൽ അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം. സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് ക്ളാസ് ആരംഭിച്ചത്. എന്നാൽ സംസാരത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാർത്താണ്ഡം സ്വദേശി രതീഷ്(22) ആണ് അറസ്‌റ്റിലായത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ തിരുനെൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ...
മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കാൻ എക്‌സൈസും
പാലക്കാട് : വിദേശമദ്യ വിൽപന ശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇനി മുതൽ പോലീസിനൊപ്പം എക്‌സൈസ് സംഘവും ഉണ്ടാകും. കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരെ...
ഒന്നര ലക്ഷം രൂപയുടെ മാരക ലഹരിമരുന്നുമായി മുക്കം സ്വദേശി പിടിയിൽ
മഞ്ചേരി: ഒന്നര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21) ആണ് അറസ്‌റ്റിലായത്. മഞ്ചേരി സിഐ സി...
കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; ആളൊഴിഞ്ഞ് നീലഗിരി
വയനാട് : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയതോടെ ആളൊഴിഞ്ഞ് നീലഗിരി. ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇതോടെ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധനയും...
മലപ്പുറത്ത് SSLC ജയിച്ച മുഴുവൻ കുട്ടികൾക്കും ജില്ലയിൽ തന്നെ സീറ്റ് ഉറപ്പു വരുത്തണം; എസ്‌വൈഎസ്‍
കോട്ടക്കൽ: ഈ അക്കാദമിക വർഷം പ്രതിസന്ധികൾക്കിടയിലും പഠിച്ച് വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ തന്നെ ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആവശ്യമായ സീറ്റുകൾ അനുവദിക്കുന്ന വിഷയത്തിൽ മാറിമാറി...








































