Tue, Jun 23, 2026
30.7 C
Dubai

സ്‌ത്രീധനം ഇസ്‌ലാമിക വിരുദ്ധം; എസ്‌എസ്‌എഫ് ‘പ്രൊഫ്‌സമ്മിറ്റ്’ വേദിയിൽ കാന്തപുരം

മലപ്പുറം: സ്‌ത്രീധന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണെന്നും, സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സ്‌ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം...

ഇന്ധന വില വർധന കോവിഡിനേക്കാൾ അപകടകാരി; കെ മുരളീധരൻ എംപി

കോഴിക്കോട്‌: കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ മുരളീധരൻ എംപി. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യഗ്രഹം ഉൽഘാടനം...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കൊലപാതകം; പിന്നിൽ അന്ധവിശ്വാസമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ...

കാസർഗോഡ്‌ നിന്നുള്ള അന്തർ സംസ്‌ഥാന ബസ് സർവീസുകൾ ഉടൻ ആരംഭിക്കും

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന യാത്ര പുനഃരാരംഭിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മുതൽ കർണാടകയിലേക്കും, കേരളത്തിലേക്കും സർവീസ്‌ തുടങ്ങാൻ ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തീരുമാനിച്ചിട്ടുണ്ട്‌. മംഗളൂരുവിലേക്ക്‌ സർവീസ്‌ തുടങ്ങുന്നതിൽ ശനിയാഴ്‌ച ചേരുന്ന യോഗത്തിൽ...

പാലക്കാട്‌ ഇക്കുറി മഴ 61 ശതമാനം കുറവ്; കർഷകർ ദുരിതത്തിൽ

പാലക്കാട്: ജില്ലയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം 61 ശതമാനം കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ ഒൻപത് വരെ ശരാശരി 631.4 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത്‌ 244.6 മില്ലീമീറ്റർ മാത്രമാണ്‌ പെയ്‌തത്‌. സംസ്‌ഥാനത്ത്...

മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറില്ല; പ്രതിസന്ധിയിലായി ക്ഷീരകർഷകർ

കാസർഗോഡ്: തൃക്കരിപ്പൂർ വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വലിയപറമ്പ് മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറുടെയും ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറുടെയും സേവനമില്ലാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും വിവിധ പദ്ധതികളിലെ ആനുകൂല്യം കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല. ഇവിടെയുണ്ടായിരുന്ന ഡോക്‌ടർ...

ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്‌മകൾ; കെഎംജെ ജില്ലാ നേതാക്കളും മന്ത്രിയെകണ്ടു

മലപ്പുറം: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളും മന്ത്രി വി അബ്‌ദുറഹ്‌നുമായി കൂടികാഴ്‌ച നടത്തി. സോൺ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച്...

മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഇന്ന്

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ്...
- Advertisement -