Sat, Jun 27, 2026
34.3 C
Dubai

നിയന്ത്രണങ്ങളിൽ ഇളവ്; ജില്ലയിലെ നിരത്തുകളിൽ വൻ വാഹനത്തിരക്ക്

വയനാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയത്. ഇതോടെ ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വാഹനങ്ങളുടെ വലിയ...

ജില്ലയിൽ പൊതുസ്‌ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

കാസർഗോഡ് : എക്‌സൈസ്‌ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ്–ഉദിനൂർ ജംഗ്ഷന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിനരികിൽ 2 കഞ്ചാവ് തൈകൾ കണ്ടെത്തി. 5ഉം 2ഉം മാസം പ്രായമുള്ള...

സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ

പൊഴുതന: സുഗന്ധഗിരി ഭാഗത്ത്‌ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്‌ പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട്‌ താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ്‌ ‌ കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും...

ഇരിട്ടിയിൽ വീണ്ടും കർണാടക മദ്യം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ മദ്യക്കടത്ത്‌ പതിവാകുന്നു. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം രണ്ടാഴ്‌ചക്കിടെ 4ആം തവണയാണ് പോലീസ് ഇരിട്ടിയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്. കർണാടകയിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടത്തിയ 75 ലിറ്റർ...

രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ...

ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം...

തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ...

കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക

പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി...
- Advertisement -