Mon, Aug 3, 2026
33.2 C
Dubai

കുതിരാൻ ഒന്നാം തുരങ്കം; നിർമാണം അതിവേഗത്തിൽ, 24 മണിക്കൂറും പ്രവർത്തനം

വടക്കഞ്ചേരി: കുതിരാനിലെ ഒന്നാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കൂടുതൽ തൊഴിലാളികളെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 50 തൊഴിലാളികളാണ് പകൽ സമയത്ത് ജോലി ചെയ്‌തിരുന്നത്‌. ഇത് 75 ആക്കി...

യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ...

പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം

പാലക്കാട് : ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് സ്വദേശിയായ സജീർ(24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രിയിൽ വാഴത്തോട്ടത്തിന്റെ കാവലിനായി പോയതാണ് സജീറെന്ന് ബന്ധുക്കൾ വ്യക്‌തമാക്കുന്നുണ്ട്....

പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ബോണ്ട് സർവീസുകൾ എല്ലാം നിർത്തിവെച്ചിരുന്നു.  നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ ജില്ലാ...

നെല്ലിയാമ്പതി മാൻ വേട്ട; സംഘത്തിൽ ഉൾപ്പെട്ട പോലീസുകാരനായി അന്വേഷണം

പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ പോലീസുകാരനായി വനംവകുപ്പ് അന്വേഷണം ശക്‌തമാക്കി. പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ ഷാഫിക്കായാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്....

വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി...

നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ നെല്ലിയാമ്പതി റേഞ്ചിലെ വനം മേഖലയിൽ നിന്ന് മ്ളാവ് വേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. മലപ്പുറം നിലബൂർ ചോക്കോട് സ്വദേശി റസ്സൽ (47), കരുവാരകുണ്ട് സ്വദേശി ജംഷീർ...

വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പാലക്കാട്: ജില്ലയിൽ വിദേശമദ്യവുമായി യുവാവ് പിടിയില്‍. പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യവുമായി പൂടൂര്‍ സ്വദേശി രമേഷ് (45) അറസ്‌റ്റിലായത്. പൂടൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ...
- Advertisement -