അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി
പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...
നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ
പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു...
പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി
പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...
ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും
പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉൽഘാടനത്തിന് ഒരുങ്ങുന്നു. ഒരാഴ്‌ചക്കുള്ളില്‍ ഈ പ്ളാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിതുടങ്ങും പാലക്കാട് വടക്കഞ്ചേരി കണച്ചിപരുതയിലാണ് ഓക്‌സിജൻ നിർമാണ യൂണിറ്റ്...
പെരുന്നാൾ ദിനത്തിലും എസ്‌വൈഎസ് കർമരംഗത്ത്; കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചു
പാലക്കാട്: ജില്ലയിലെ കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചും ഉദ്യോഗസ്‌ഥർക്ക് പെരുന്നാൾ ഭക്ഷണം നൽകിയുമാണ് ഈ പെരുന്നാൾ ദിനം എസ്‌വൈഎസ് കൊപ്പം യൂണിറ്റ് ആഘോഷിച്ചത്.
സംഘടനയുടെ കൊപ്പം സോണിന് കീഴിലുള്ള 'സാന്ത്വനം' കോവിഡ് എമർജൻസി ടീമിന്റെ...
അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ
പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോവിഡ് കൂടുന്നു; ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ...
കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം
ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...








































