Tue, Aug 4, 2026
35.4 C
Dubai

ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....

കോവിഡ്; മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കോവിഡ് ടെസ്‌റ്റ് നടത്താൻ ഉള്ള സൗകര്യം...

ജില്ലയിലെ നഗര റോഡുകളുടെ നവീകരണം; നഗരസഭ നടപടി തുടങ്ങി

പാലക്കാട് : ജില്ലയിൽ നഗരറോഡ് നവീകരണത്തിനായി നഗരസഭ നടപടികൾ തുടങ്ങി. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ വ്യക്‌തമായ നിർദേശം ലഭിച്ചാൽ മാത്രമേ റോഡ് നവീകരണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നഗരസഭ...

വസ്‌ത്ര നിർമാണശാലയില്‍ 29 ജീവനക്കാര്‍ക്ക് കോവിഡ്; അടച്ചുപൂട്ടാന്‍ കളക്‌ടറുടെ ഉത്തരവ്

പാലക്കാട്: നഗരത്തിലെ വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചു. പ്രീതി സില്‍ക്‌സ് എന്ന വസ്‌ത്ര വ്യാപാരശാലയിലെ 29 ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്‍സ്‌റ്റി‌റ്റ്യൂഷണല്‍ ക്ളസ്‌റ്ററായി മാറിയ വസ്‌ത്രശാല അടച്ചുപൂട്ടാന്‍...

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്‌ഡിൽ വാഷ് പിടികൂടി

പാലക്കാട്: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷ് പിടികൂടി. പാടവയല്‍ ചിന്നാമലയുടെ അടിവാരത്തിലാണ് 324 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. 18 കുടങ്ങളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു വാഷ് ഉണ്ടായിരുന്നത്....

പൊടി തിന്നു തളർന്നു; നെടുമ്പ്രക്കാട്ടിലെ ക്വാറികൾക്ക് എതിരെ റോഡിലിറങ്ങി നാട്ടുകാർ

കൊപ്പം: മണ്ണും മെറ്റലുമായി പാഞ്ഞ് നാട്ടുകാരെ വലക്കുന്ന ടോറസ് ലോറികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം. കൊപ്പം പഞ്ചായത്തിലെ ഏഴാം വാർഡിലെ നെടുമ്പ്രക്കാട്ട് പ്രവർത്തിക്കുന്ന ക്വാറികളിലേക്ക് പോകുന്ന ലോറികൾക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ക്വാറിയിലേക്കുള്ള ടോറസ് ലോറികളുടെ...

അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്

വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ,...

കോവിഡ് വ്യാപനം; ജില്ലയിൽ ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജം

പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. ക​ഞ്ചി​ക്കോ​ട് കി​ന്‍ഫ്ര, മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ല്‍ കോ​ള​ജ്,...
- Advertisement -