തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ കൊറോണ പ്രതിരോധ സാധനങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കലക്ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.
പിപിഇ കിറ്റ്, കൈയ്യുറകൾ, മാസ്ക്...
വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി
പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില് ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന്...
ഹിന്ദു-മുസ്ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്
പാലക്കാട്: സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില് നടന്ന ‘നീയാം നദി' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ് സംഘപരിവാര് പ്രവര്ത്തകര് തടഞ്ഞ്. ഹിന്ദു-മുസ്ലിം പ്രണയമാണ്...
വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു; ഗതാഗതം നിരോധിച്ചു
പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതാ വികസനത്തോട് അനുബന്ധിച്ച് നിർമിച്ച വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗമാണ് കുത്തി പൊളിക്കുന്നത്. ഇതേത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി.
സർവീസ് റോഡ്...
കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും, കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി
പാലക്കാട്: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കോവിഡ് ബാധിത മേഖലകളെ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി തുടങ്ങി. ജില്ലയിലെ ചികിൽസാ സൗകര്യങ്ങളും വർധിപ്പിച്ചു...
മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്
പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്ഥാനാർഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....
അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തക വിതരണം; ജില്ലയിൽ തുടക്കം
പാലക്കാട് : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ജില്ലയിലെ സ്കൂളുകളിൽ ലഭ്യമായി തുടങ്ങി. ഒന്ന് മുതൽ പത്താം ക്ളാസ് വരെയുള്ള ആദ്യഘട്ട പാഠപുസ്തകങ്ങളാണ് സ്കൂളുകളിൽ എത്തിക്കുന്നത്. ഈ മാസത്തോടെ ജില്ലയിലെ എല്ലാ സ്കൂളുകളിലും...
വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം
പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്ഥാനത്ത്. ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്.
165...








































