പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...
വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും
പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...
ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി
നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്....
കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്
പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം...
കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു
മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...
പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി
പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്.
25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ
കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ...
പ്രവാസികൾക്ക് എയർപോർട്ടിൽ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം; കാന്തപുരം
കോഴിക്കോട്: എയർപോർട്ടിൽ എത്തുന്ന പ്രവാസികൾക്ക് നടത്തുന്ന ആർടിപിസിആർ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ സംസ്‌ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ.
വിദേശത്തു നിന്ന് പരിശോധന പൂർത്തിയാക്കി,...







































