Sun, May 19, 2024
33.3 C
Dubai

ബോർഡ് സ്‌ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്‌ഥാനാർഥികൾക്ക് പരിക്ക്

കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്‌ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ്...

ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...

അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി

തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ...

ഉച്ചഭക്ഷണം ലഞ്ച് ബോക്‌സില്‍ ഉണ്ടാകും; ലഞ്ച് ബോക്‌സ് പദ്ധതി തൃശൂരിലും

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി-പാലക്കാട് ബസ് സ്‌റ്റോപ്പ് പരിസരത്ത് ഇനി മുതല്‍ ഉച്ചക്ക് വിശന്ന വയറുമായി ആര്‍ക്കും കഴിയേണ്ടി വരില്ല. നിര്‍ധനരായ ആളുകള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഞ്ച് ബോക്‌സ്...

‘ഓപ്പറേഷൻ ഗജ’ അവസാന ഘട്ടത്തിലേക്ക്; ആദ്യ ആനക്കൂട്ടത്തെ തുരത്തി

ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും...

തീരദേശ സുരക്ഷ വര്‍ധിപ്പിക്കാന്‍ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തൃശൂര്‍: ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്‌ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളില്‍ സുരക്ഷാ വീഴ്‌ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ...

ലോക എയ്ഡ്സ് ദിനാചരണം; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: ജില്ലയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവെക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഈ...

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...
- Advertisement -