Mon, May 6, 2024
29.3 C
Dubai

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...

നാച്ച്വറൽ വോക്; ഓൺലൈൻ ഫോട്ടോഗ്രാഫി എക്‌സിബിഷൻ ആരംഭിച്ചു

മലപ്പുറം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലയിലെ ഫോട്ടോഗ്രാഫി ക്ളബ് നേതൃത്വം കൊടുക്കുന്ന 'നാച്ച്വറൽ വോക്' ഫോട്ടോഗ്രാഫി എക്‌സിബിഷൻ രണ്ടാമത് എഡിഷൻ ഓൺലൈനിൽ ആരംഭിച്ചു. ഒന്നാമത് എഡിഷൻ 2019ൽ നടന്നിരുന്നു. "കോവിഡ് പ്രോട്ടോകോൾ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണക്കായി പ്രത്യേക കോടതി വേണം, പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് പണം നഷ്‌ടമായ നിക്ഷേപകർ. നിക്ഷേപകർ ഇന്ന് കാസർഗോഡ് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജ്വല്ലറി എംഡി...

കണ്ണൂരിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരമാണ് നടപടി. കുടിയാൻമല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 600,00 രൂപ...

കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി

കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി. കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...

ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം

പേരാമ്പ്ര: ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന മുള്ളൻ പായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്‍ത്രജ്‌ഞരും സ്‌ഥലം സന്ദർശിച്ചു. കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ...

റോഡിൽ പാർട്ടി ചിഹ്‌നം വരച്ചു; സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ

കരുവന്നൂർ: തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്‌നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ. തൃശൂർ കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാൻഡ് ചെയ്‍തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഹാരിസിനെ പോലീസ് കള്ളക്കേസിൽ...

മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍

വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...
- Advertisement -