കാസര്‍ഗോഡ്; 22,000 കടന്ന് ആകെ കോവിഡ് രോഗികള്‍
കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ...
ബുറെവി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, മല്‍സ്യബന്ധന വള്ളങ്ങള്‍ തിരികെയെത്തി
തൃശൂര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് കേരള തീരത്ത് ശക്‌തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കി. കൂടാതെ വരും ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്...
കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു
കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി...
അന്ധതയെ മറികടന്ന് ജെആര്‍എഫ് സ്വന്തമാക്കി മഅ്ദിന്‍ വിദ്യാർഥി ജലാലുദ്ദീന്‍ അദനി
മലപ്പുറം: മുന്നിലുള്ള ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് ജലാലുദ്ദീന്‍ അദനി എന്ന മഅ്ദിന്‍ വിദ്യാർഥി ജെആര്‍എഫ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മഅ്ദിന്‍ ഏബിൾ വേൾഡ് പ്രവർത്തകരും ഒപ്പം ജലാലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അറബി...
തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏഴിന് ആരംഭിക്കും
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഉള്ള ആദ്യ ഘട്ട പരിശീലനം നാളെ അവസാനിക്കും. പുതുതായി നിയമന ഉത്തരവ് ലഭിച്ചവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുക. മുഴുവന്‍...
മുക്കത്ത് ചെന്നായയുടെ ആക്രമണം; നാലു പേർക്ക് കടിയേറ്റു
കോഴിക്കോട്: മുക്കത്തിന് സമീപം തോട്ടക്കാട് ചെന്നായയുടെ ആക്രമണം. അയൽവാസികളായ നാലു പേർക്ക് കടിയേറ്റു. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ്...
കീഴാറ്റൂരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയൽക്കിളി സ്‌ഥാനാർഥി
കീഴാറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എതിരെ മൽസരിക്കുന്ന വയൽക്കിളി സ്‌ഥാനാർഥി ലത സുരേഷ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ജില്ലാ കളക്‌ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഇത് സംബന്ധിച്ചുള്ള അപേക്ഷ നൽകിയത്.
കീഴാറ്റൂരിൽ സിപിഎമ്മിന്...
പട്ടാപ്പകല്‍ നഗരത്തില്‍നിന്ന് എട്ട് ലക്ഷം കവര്‍ന്ന സംഭവം; മുഖ്യപ്രതി അറസ്‌റ്റില്‍
തലശേരി: നഗരമധ്യത്തില്‍ വെച്ച് പട്ടാപ്പകല്‍ എട്ട് ലക്ഷം കവച്ച ചെയ്‌ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.
മൊബൈല്‍ ടവര്‍...








































