Thu, Jul 9, 2026
34.8 C
Dubai

കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍

മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22),...

‘ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട്’; രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു

കാസർഗോഡ്: പനത്തടി പഞ്ചായത്തില്‍ ബിജെപി സഖ്യമാരോപിച്ച് രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവച്ചത്. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സ്വതന്ത്രരായി...

നാടുകാണി-പരപ്പനങ്ങാടി പാത; നിലമ്പൂർ മേഖലയിലെ നിർമ്മാണം അവസാന ഘട്ടത്തിൽ

മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നിലമ്പൂർ മേഖലയിലെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. നാടുകാണിച്ചുരത്തിൽ ഏതാനും സ്‌ഥലങ്ങളിൽ അവശേഷിക്കുന്ന അവസാനവട്ട പെയിന്റിങ് പ്രവൃത്തികളും ഉടൻ പൂർത്തിയാകും. നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്ത് നിർമ്മാണ...

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ 27 ലക്ഷത്തിന്റെ വാഹനങ്ങൾ ലേലം ചെയ്‌തു

പയ്യന്നൂർ: കെട്ടിക്കിടന്ന വാഹനങ്ങൾ ലേലം ചെയ്‌ത വകയിൽ പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ ഇതുവരെ ലഭിച്ചത് 27 ലക്ഷം രൂപ. വിവിധ കേസുകളിൽ പിടിച്ചെടുത്ത് വർഷങ്ങളായി സ്‌റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്‌ത്‌...

ഔദ്യോഗിക സ്‌ഥാനാർഥിക്കെതിരെ മൽസരം; 13 പേരെ പുറത്താക്കി കോൺഗ്രസ്

പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരായി മൽസരിക്കുന്ന 13 പേരെയാണ് പാർട്ടിയിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കിയത്....

വഴിയോര കച്ചവടക്കാർക്ക് നേരെ ഭീഷണി; അസഭ്യം; സിഐയെ സ്‌ഥലം മാറ്റി

കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്‌ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്‌ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ...

ഓൺലൈൻ വ്യാപാര സ്‌ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...

തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ...
- Advertisement -