Sat, Jul 11, 2026
31.1 C
Dubai

കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ വെടിയുതിര്‍ത്തു; മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു. പഞ്ചര്‍ ഒട്ടിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കവും വൈര്യാഗ്യവുമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരെ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ്...

വല നിറയേ കിട്ടിയത് വിലയില്ലാത്ത മൽസ്യം; നിരാശയോടെ തൊഴിലാളികൾ

പൊന്നാനി: കോവിഡ് പ്രതിസന്ധിയിൽ ഒരു മാസത്തോളമായി കടലിലിറക്കാതിരുന്ന ബോട്ടുകളുമായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് കനത്ത തിരിച്ചടി. ശനിയാഴ്‌ച കടലിലിറങ്ങി ഞായറാഴ്‌ച തിരികെയെത്തിയപ്പോൾ വല നിറയേ വിപണിയിൽ വിറ്റഴിക്കാൻ പറ്റാത്ത പാരമൽസ്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിച്ചത്....

‘ഇമ്മടെ കോഴിക്കോട്’; ഭക്ഷ്യ സുരക്ഷക്കായി പുതിയ പദ്ധതി

കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും വേണ്ടി പുതിയ പദ്ധതിയായ 'ഇമ്മടെ കോഴിക്കോട്' ജില്ലയില്‍ ആരംഭിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. ദേശീയ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ...

പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ...

എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പുതിയ ചെയർമാനായി സി.ടി അഹമ്മദലിയെ നിയോഗിച്ചു. യുഡിഎഫ് ജില്ലാ...

ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി

മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടിഎൻ പ്രതാപൻ എംപി

മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്‌. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത്...

രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി

മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍,...
- Advertisement -