കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത പദ്ധതി ജില്ലയില്‍ ആരംഭിച്ചു
കോഴിക്കോട്: സാക്ഷരത പദ്ധതി 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം സംസ്‌ഥാന സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരതാ മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക്...
കാപ്പാട് ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; മലബാറിന്റെ അഭിമാനം
കൊയിലാണ്ടി: മലബാറിലെ ടൂറിസം മേഖലക്ക് മറ്റൊരു പൊന്‍തൂവലായി കാപ്പാട് ബീച്ചിന് അന്താരാഷ്‌ട്ര അംഗീകാരം. പരിസ്ഥിതി സൗഹാര്‍ദ്ദ ബീച്ചുകള്‍ക്ക് നല്‍കുന്ന ബ്ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മേഖലയുടെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ കൈവരുകയാണ്.
രാജ്യത്ത്...
എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും
കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ.
ഇ.കെ. വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്...
എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍
കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...
ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍
മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...
ക്യാംപിൽ നിന്ന് ഒഴിവാക്കി; ലളിതകലാ അക്കാദമിക്കെതിരേ നോട്ടീസയച്ച് ചിത്രകാരൻ
തൃശൂർ: കേരളാ ലളിതകലാ അക്കാദമി ക്യാംപിൽ നിന്ന് ഒഴിവാക്കിയതിനെതിരേ മാനനഷ്‌ട നോട്ടീസ് അയച്ച് ദളിത് ചിത്രകാരൻ. സാഹിത്യകാരനും കൂടിയായ മണ്ണംപേട്ട നെല്ലായി വീട്ടിൽ ഡോ.ഷാജു നെല്ലായിയാണ് അക്കാദമിക്കെതിരേ നോട്ടീസ് അയച്ചത്.
ലളിതകലാ അക്കാദമി സംഘടിപ്പിച്ച...
കോഴ വാങ്ങി നിയമനം; യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ സിപിഎം പ്രവർത്തകൻ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ...








































