Sat, Jul 11, 2026
35 C
Dubai

ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമ‌ക്കെതിരെ നടപടി വരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്‌തീർണ്ണം അനുസരിച്ച്...

ഇ-ഗവേണൻസ് രംഗത്തെ പുത്തൻ ചുവടുവെപ്പ്; ഐഎൽജിഎംഎസ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

കാസർഗോഡ്: സർക്കാരിന്റെ നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിലാണ് സോഫ്റ്റ്...

മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്

കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക്  രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...

വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിന് ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

കാസർ​ഗോഡ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ. അർബുദ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി അതുൽ കെ സുനിലിന്റെ ചികിത്സാ...

സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍

കണ്ണൂര്‍: ജില്ലയിലെ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി ഇ-ഗവേണന്‍സ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍...

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു

തൃശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 5ന് ഉച്ചക്ക്  2ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. ഇതിനായി ഇന്ന്...

ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...

കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി

കണ്ണൂർ: ജില്ലയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന അർബുദ രോ​ഗി മരിച്ചു. കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ് (77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് കോവിഡും സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ...
- Advertisement -