കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു

By News Desk, Malabar News
MalabarNews_e complaint adalath
Representation Image
Ajwa Travels

തൃശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 5ന് ഉച്ചക്ക്  2ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്.

ഇതിനായി ഇന്ന് (സെപ്റ്റംബര്‍ 28) വരെ അക്ഷയ കേന്ദ്രം മുഖേന പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അക്ഷയകേന്ദ്രം വഴിയാണ് അപേക്ഷകര്‍ ഇ- അദാലത്തില്‍ പങ്കെടുക്കേണ്ടത്. സി.എം.ഡി.ആര്‍.എഫ്, ഐ.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, നിയമപരമായി ലഭിക്കേണ്ട പരിഹാരം, പ്രളയാവുമായി ബന്ധപ്പെട്ട പരാതികള്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ എന്നിവ സ്വീകരിക്കുന്നതല്ല എന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Read Also: തദ്ദേശഭരണ തെരഞ്ഞെടുപ്പ്; വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കല്‍ ഇന്നു മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE