പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.
പോലീസ് സംഭവ സ്‌ഥലത്തെത്തി...
കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം
പാലക്കാട്: കുതിരാൻ തുരങ്കമുഖത്തെ പഴയ റോഡിലെ പാറ ഇന്നു മുതല്‍ പൊട്ടിച്ചുനീക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ കുതിരാന്‍ വലതു തുരങ്കത്തിലെ പടിഞ്ഞാറു ഭാഗത്തെ പാറക്കൂട്ടമാണ് പൊട്ടിക്കുന്നത്. പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ ഇന്ന്...
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ
പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ്...
മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; ഒരാൾ അറസ്‌റ്റിൽ
മലപ്പുറം: പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്‌റ്റ്...
റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്‌തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ്...
വ്‌ളോഗർ സുശാന്ത് നിലമ്പൂര്‍ അറസ്‌റ്റില്‍
മലപ്പുറം: വ്‌ളോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂർ അറസ്‌റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദ്ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് സുശാന്തിനെ അറസ്‌റ്റ് ചെയ്‌തത്. അയല്‍വാസിയായ സുഭാഷാണ് പരാതി നൽകിയത്.
2018...
ജില്ലയിൽ ആനക്കൊമ്പുമായി 3 യുവാക്കൾ പിടിയിൽ
വയനാട്: ജില്ലയിൽ രണ്ട് ആനക്കൊമ്പുകളുമായി 3 പേർ അറസ്‌റ്റിൽ. പാൽച്ചുരം പള്ളിക്കോണം സുനിൽ(38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു(37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ(34) എന്നിവരാണ് അറസ്‌റ്റിലായത്. കൂടാതെ ഇവർ ആനക്കൊമ്പുമായി...
ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ്...








































