ലോറി അപകടം; തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായവുമായി എംപി
കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തനിക്ക് ലഭിച്ച ഓണറേറിയത്തിൽനിന്ന് 10,000 രൂപ വീതം എംപി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകി. തുകയുടെ ചെക്ക് പഞ്ചായത്ത്...
ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഉൽസവ പ്രതീതിയോടെ തുടക്കമായി. നാലു ദിവസമായി നടക്കുന്ന പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു.
ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍...
സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരട്ടക്കിരീടം സ്വന്തമാക്കി കോഴിക്കോട്
വടകര: സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ...
കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം
പൊന്നാനി: കടൽപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. പൊന്നാനി കടലിൽ നടത്തിയ സർവേയിലാണ് പക്ഷിവർഗങ്ങളിൽ കുറവുള്ളതായി കണ്ടെത്തിയത്. അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽപക്ഷികളായ സ്‌കൂവ, പെട്രൽസ്, ഷീർവാട്ടർ എന്നിവയുടെ എണ്ണത്തിലാണ് കുറവുള്ളത്. കേരള...
മയക്കുമരുന്ന് കടത്ത്; പാലക്കാട് യുവാവ് പിടിയിൽ
പാലക്കാട്: 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ഗൗതം (23) ആണ് അറസ്‌റ്റിലായത്. ഇന്ന് രാവിലെ 5.30ന് ചിറ്റൂർ-പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്‌റ്റോപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്....
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ചെന്നൈ ഐഐടി റിപ്പോർട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ്...
മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങൾ; പിതാവ് പിടിയിൽ
കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒരു...
കണ്ണമ്പ്രയിലെ ടാർ മിക്‌സിങ് പ്ളാന്റിന് സ്‌റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന്...







































