Thu, Apr 23, 2026
31 C
Dubai

പാലക്കാട് വാഹനാപകടം; രണ്ട് മരണം

പാലക്കാട്: ദേശിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകിൽ കാർ ഇടിച്ചാണ് അപകടം. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. Malabar News:...

വടകരയിലെ കടകളിൽ കവർച്ച; പ്രതി പിടിയിൽ

കോഴിക്കോട്: വടകര പുതിയ ബസ് സ്‌റ്റാൻഡിലെ കടകളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബസ് സ്‌റ്റാൻഡിലെ ആറ് കടകളിലാണ് ഇയാൾ...

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി

കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ...

അഞ്ചരക്കണ്ടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൃഷിക്ക് വ്യാപകനാശം

കണ്ണൂർ: അഞ്ചരക്കണ്ടിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായി കാട്ടുപന്നി ശല്യം. അഞ്ചരക്കണ്ടി, ചാമ്പാട്, മക്രേരി, ബാവോഡ്, പിലാഞ്ഞി പ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലെ കാർഷിക വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. ചാമ്പാട് വയലിൽ...

നരിച്ചാൽ ബീച്ചിലും കടൽ വെള്ളത്തിന് പച്ച നിറം

കോഴിക്കോട്: ചെട്ടികുളം നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് പച്ചനിറം. ഇതാദ്യമായാണ് നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് നിറവ്യത്യാസം കാണുന്നത്. ബുധനാഴ്‌ച മുതലാണ് കടൽ വെള്ളത്തിലെ പച്ചനിറം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കാലാവസ്‌ഥയിലും കടലിലെ ആവാസവ്യവസ്‌ഥയിലും ഉണ്ടാകുന്ന വ്യതിയാനം നിറവ്യത്യാസത്തിന്...

ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം

ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12  കിലോമീറ്റർ റോഡാണ്...

മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്

വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റ് രക്‌തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ...

സഞ്‌ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപെടുത്തും. അതേസമയം, സഞ്‌ജിത്ത് വധക്കേസിൽ പങ്കുള്ള മറ്റ്...
- Advertisement -