Fri, Jul 10, 2026
31.4 C
Dubai

ബേക്കൽ ബീച്ചിന്റെ മുഖച്‌ഛായ മാറുന്നു; നവീകരണത്തിന് അഞ്ച് കോടി

കാസർഗോഡ്: ബേക്കൽ ബീച്ചിന്റെ മുഖച്‌ഛായ മാറുന്നു. ബീച്ച് പാർക്ക് നവീകരണത്തിന് അഞ്ച് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ബേക്കൽ ബീച്ച് പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ ആകർഷകമാക്കുന്നതിന് ബിആർഡിസി സർപ്പിച്ച പ്രോജക്‌ടിനാണ്...

പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്‌. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ യുവതിയെ അറസ്‌റ്റ്...

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സിപിഎം ജില്ലാ സമ്മേളനത്തില്‍...

പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

പാലക്കാട്: ഗവ.വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഹോസ്‌റ്റലിലാണ് സംഘർഷം ഉണ്ടായത്. എബിവിപി കോളേജിൽ...

നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി; ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ് പുറത്ത്

കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി ജീവനക്കാരിയുടെ തട്ടിപ്പ്. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പിടി ഉഷാദേവിയാണ് ഇടപാടുകാരുടെ പണം...

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎയുടെ സന്ദർശനം- വിവാദം

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ സന്ദർശനം നടത്തിയത് വിവാദമാകുന്നു. എംഎൽഎ പ്രതികളുടെ വീടുകളിൽ എത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും കൂടിയായ...

നീരൊഴുക്ക് കുറഞ്ഞു; ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി

പട്ടാമ്പി: നീരൊഴുക്കിന്റെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കടുത്ത ചൂടും കൂടിയതോടെ ഭാരതപ്പുഴ വീണ്ടും പൂർവസ്‌ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങി. വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ലിലെ കൂടുതൽ ഷട്ടറുകൾ...

ചേവായൂർ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: ചേവായൂർ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയായ കള്ളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ ജിതേഷ് എന്ന അപ്പുക്കുട്ടൻ (26) ആണ് പിടിയിലായത്....
- Advertisement -