പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തീരദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. ഇതേ തുടർന്ന് പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. പഴശ്ശി അണക്കെട്ടിലെ...
വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഹോസ്‌റ്റൽ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ...
16-കാരിയെ കടത്തികൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: പശ്‌ചിമബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. പ്രതിയെ കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ നിന്ന് പിടികൂടി. വെസ്‌റ്റ് ബംഗാൾ നോർത്ത് 24 ഫർഗാന ജില്ലയിലെ കല്യാൺ ഗ്രാം സ്വദേശി...
ടൗണിലേക്ക് മതിൽ കടന്നെത്തി കാട്ടാനയും കടുവയും; ഭീതിയിൽ ജനങ്ങൾ
വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം...
തലശ്ശേരിയിൽ ആശങ്ക; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും- കമ്മീഷണർ
കണ്ണൂർ: തലശ്ശേരിയിൽ ആശങ്കകരമായ സാഹചര്യം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷൻ ആർ ഇളങ്കോ അറിയിച്ചു. അതേസമയം,...
ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ
വയനാട്: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് കമ്മീഷൻ ഉത്തരവിറക്കി. വൈത്തിരി ഗവ.താലൂക്ക്...
പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പഴം-പച്ചക്കറികൾക്ക് തീവില
പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ...
വാളയാർ കേസ്; സിബിഐ ഹരജി തള്ളി പോക്‌സോ കോടതി
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐയുടെ ആവശ്യം തള്ളി പാലക്കാട് പോക്‌സോ കോടതി. കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കുട്ടികളുടെ വസ്‌ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍...









































