തലശ്ശേരിയിലെ ബിജെപി റാലി; കേസെടുത്ത് പോലീസ്
കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്‌ണൻ കൊല്ലപ്പെട്ടതിന്റെ 22ആം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ ബിജെപി നടത്തിയ റാലിക്കിടെ പ്രവര്‍ത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി...
കാസർഗോഡ് 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: മംഗൽപാടിയിൽ 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനി ഹദിയ ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹതയുണ്ടെന്ന് കുടുംബം
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്‌തമാക്കി കുടുംബം. ഇക്കാര്യം ഉന്നയിച്ച് പിതാവ് എടക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്‌തു.
ഇന്നലെയോടെയാണ് പോളിടെക്‌നിക് വിദ്യാർഥിയായ അശ്വന്ത്(19)നെ...
കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടുപേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ...
യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: വഴിക്കടവ് സ്വദേശിനിയായ യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ സ്‌ഥാപിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാമാങ്കര സ്വദേശി കോരാനകത്ത് സെയ്‌ഫുദ്ധീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ...
ഒമൈക്രോൺ; വയനാട്ടിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
വയനാട്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ വയനാട് ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തോൽപ്പെട്ടി, മുത്തങ്ങ, ബാവലി അതിർത്തി ചെക്ക്പോസ്‌റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ്-19 പോർട്ടലിൽ...
മലപ്പുറത്ത് നിന്ന് കേരള, തമിഴ്‌നാട് ട്രാൻസ്‌പോർട് സർവീസുകൾ പുനരാരംഭിച്ചു
എടക്കര: കേരള, തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകൾ സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ 10.30ന് ആണ് കെഎസ്ആർടിസിയുടെ ആദ്യ ബസ് നാടുകാണി ചുരത്തിലൂടെ സംസ്‌ഥാന അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക്...
ചുള്ളിക്കരയിൽ ഭക്ഷ്യവിഷബാധ; 21 വിദ്യാർഥികൾ ചികിൽസ തേടി
കാസർഗോഡ്: ചുള്ളിക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ട്രസ്‌റ്റിന് കീഴിലെ ചുള്ളിക്കരയിലുള്ള സ്‌ഥാപനത്തിൽ പഠിക്കുന്ന 21 വിദ്യാർഥികൾക്കാണ് പനിയും ശർദ്ദിയും...









































