Tue, Apr 28, 2026
37 C
Dubai

തലശേരിയിലെ ബിജെപി വിദ്വേഷ മുദ്രാവാക്യം; ഡിവൈഎഫ്ഐ പരാതി നൽകി

കണ്ണൂർ: തലശേരിയില്‍ ബിജെപി പ്രവർത്തകർ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിൽ ഡിവൈഎസ്‌പി പരാതി നൽകി. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ...

അസം സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലോഡ്‌ജ്‌ നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്‌ദുൾ സത്താർ (60) ആണ് പിടിയിലായത്. ഇയാളും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി...

തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്

കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ്...

ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന

കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...

കമ്പളക്കാട് യുവാവ് മരിച്ച സംഭവം; അബദ്ധത്തിൽ വെടിയേറ്റതല്ലെന്ന് റിപ്പോർട്

വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ. കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌....

‘പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി

കണ്ണൂർ: തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി...

സ്‌കൂളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; അധ്യാപകൻ അറസ്‌റ്റിലായി

കണ്ണൂർ: പിണറായിയിൽ സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്‌ത് വെച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിലായി. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് ദിവസം മുൻപാണ് ഇയാള്‍...

സ്‌കൂളിലെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ പിണറായിയിലെ കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ടോയ്‌ല‌റ്റിന് സമീപം...
- Advertisement -