Wed, Apr 29, 2026
32 C
Dubai

മഴ; നെല്ല് കൊയ്യാനാകാതെ കർഷകർ; ആശങ്ക

വയനാട്: മഴ കാരണം നെല്ല് കൊയ്യാനാകാതെ പ്രതിസന്ധിയിലായി കർഷകർ. വയനാട് ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലെ കർഷകരാണ് മഴ മൂലം നെല്ല് കൊയ്യാനാകാതെ ആശങ്കയിൽ ആയിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്‌പ...

പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ

പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം. തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്....

ഒമൈക്രോൺ; കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നേരിടാൻ സംസ്‌ഥാനം കനത്ത സുരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഒമൈക്രോണിനെ നേരിടാൻ കാസർഗോഡ് ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കങ്ങൾ ശക്‌തമാക്കിയിരിക്കുകയാണ്. തലപ്പാടി അതിർത്തിയിൽ...

അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ച കേസ്; ഡോക്‌ടറെ ചോദ്യം ചെയ്‌തു

മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയ അന്വേഷണ...

അറക്കൽ ബീവി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ 39-മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട്...

ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി; ഗ്രാമീണ കാർഷിക ജീവിതം ഇനി ലോകത്തിന് മുന്നിൽ

വയനാട്: കാർഷിക സംസ്‌കൃതിയും ഗോത്ര പൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി നടപ്പിലാക്കാൻ സംസ്‌ഥാനത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട്ടിലെ ചേകാടി....

ജില്ലയിൽ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗോഡൗണിൽ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ തീപിടുത്തം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. ഫറോക്ക് ചുങ്കം...

വീണ്ടും തുറന്നു; കോട്ടക്കുന്നിലേക്ക് സന്ദർശക പ്രവാഹം

മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം...
- Advertisement -