കൃഷിനാശം; ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ
കണ്ണൂർ: ജില്ലയിൽ ഇതുവരെ വെടിവച്ചു കൊന്നത് 27 കാട്ടുപന്നികളെ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വ്യവസ്‌ഥകളോടെ അനുമതി ലഭിച്ച ശേഷമാണ് ഇതുവരെ 27 പന്നികളെ വെടിവച്ചു കൊന്നത്. ഇതിൽ തന്നെ 25...
കുഡ്‌ലു സഹകരണ ബാങ്കിലെ മോഷണം; സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി
കാസർഗോഡ്: കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് ശാഖയിൽ നിന്ന് കവർന്ന സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി. കവർച്ചക്കാരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണം കേസ് വിസ്‌താരം പൂർത്തിയാകുന്നതിന് മുൻപ് ഉടമകൾക് തിരികെ...
കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പ്രദേശവാസികൾ ഭീതിയിൽ
മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ ചത്ത കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒക്‌ടോബർ...
ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ്...
മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...
റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ്...
ബിജെപി പ്രവർത്തകനെ കൊല്ലാൻ ശ്രമം; എസ്‌ഡിപിഐ നേതാവ് അറസ്‌റ്റിൽ
കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെകെ ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ (35) ആണ് അറസ്‌റ്റിൽ...
ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ പാഴ്സൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജുവി(45)ന് അപകടത്തിൽ പരിക്കേറ്റു.
കീഴൂർക്കുന്നിലെ...






































