വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച
കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന്...
കാസർഗോഡ് ജില്ലയിൽ കോവിഡ് സമ്പർക്ക പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
കാസർഗോഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും സമ്പർക്ക പരിശോധന വർധിപ്പിക്കണമെന്ന് കളക്‌ടർ ഭണ്ഡാരി സ്വാഗത് ചന്ദ് നിർദ്ദേശം നൽകി. ജില്ലയിൽ സമ്പർക്ക പരിശോധനയുടെ നിരക്ക് കുറവായതിന്റെ സാഹചര്യത്തിലാണ് നിർദ്ദേശം. സമ്പർക്ക...
വാഗൺ ട്രാജഡി ശതാബ്‌ദി; പരിപാടികൾക്ക് നാളെ തുടക്കം
തിരൂർ: വാഗൺ ട്രാജഡിയുടെ ശതാബ്‌ദിയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് നാളെ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് തിരൂർ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. വാഗൺ ട്രാജഡി ദിനമായ നാളെ രാവിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലത്ത്...
എംഎസ്എഫ് വ്യക്‌തിപരമായി അധിക്ഷേപിച്ചു; നിയമ നടപടിയുമായി കോളേജ് പ്രിൻസിപ്പൽ
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. എം രമ. വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചുവെന്ന എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന്...
കോഴിക്കോട്ടെ ബേക്കറിയിലെ ചില്ലുകൂട്ടിൽ എലി; സ്‌ഥാപനം പൂട്ടിച്ചു
കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. കോഴിക്കോട് നഗരത്തിലെ ഈസ്‌റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന ബേക്കറിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്...
രജിസ്‌ട്രേഡ് കത്ത് പൊട്ടിച്ചു വായിച്ചു; പോസ്‌റ്റ്മാനും സൂപ്രണ്ടിനും പിഴ ശിക്ഷ
കണ്ണൂർ: രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് ഏൽപ്പിക്കാതെ പൊട്ടിച്ചു വായിച്ച് ഉള്ളടക്കം ചോർത്തി നൽകിയ പോസ്‌റ്റ്മാനും പോസ്‌റ്റൽ സൂപ്രണ്ടിനും പിഴ. ഒരു ലക്ഷം രൂപ പിഴ അടക്കാനാണ് ഉപഭോക്‌തൃ കോടതി ഉത്തരവിട്ടത്. ചിറക്കൽ പോസ്‌റ്റ്...
മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ. കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്‌റ്റിൻ, ക്ളർക്ക് അരുൺ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഓട്ടോയിൽ കയറിയ ഇരുവരും യാത്രക്കിടെ...
സഞ്‌ജിത്തിന്റെ കൊലപാതകം; കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് ചോദ്യം ചെയ്യും
പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ എസ്‌ഡിപിഐ പ്രവർത്തകരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അതേസമയം, കേസിലെ ഒരു...









































