Fri, May 1, 2026
30 C
Dubai

നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്‌ത സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ...

ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു

കണ്ണൂർ: ജനകീയ കൂട്ടായ്‌മയിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി ചെറുവാഞ്ചേരിയിൽ കണ്ടെത്തിയ സ്‌ഥലം ഉന്നതതല സംഘം സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി. കണ്ണവം റോഡിൽ രണ്ടരയേക്കറോളം വരുന്ന സ്‌ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു

പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ...

തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം

കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു....

കിഴാറ്റൂരിൽ വീണ്ടും പുലിഭീതി; ജാഗ്രത പാലിക്കണമെന്ന് വനപാലകർ

മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി...

കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥപ്രയാണത്തിൽ ഗ്രാമവാസികൾ മാത്രമാണ് പങ്കെടുത്തത്....

അന്തർ സംസ്‌ഥാന ബസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾ ഇരു സംസ്‌ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മലപ്പുറം-വയനാട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല് താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി...

യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; പ്രതിഷേധത്തിന് ഒരുങ്ങി കുടുംബം

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്....
- Advertisement -