ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....
ശമ്പളം ലഭിക്കുന്നില്ല; ജീവനക്കാരുടെ അനിശ്‌ചിതകാല സമരം തുടങ്ങി
കണ്ണൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ കലക്‌ടറേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. റവന്യൂ വകുപ്പിലെ അപ്പലറ്റ് അതോറിറ്റി എൽആർ ഓഫിസിലെയും സ്‌പെഷ്യൽ തഹസിൽദാർ എഎസ്‌എൽ ഓഫിസിലെയും ജീവനക്കാരാണ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ...
അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
പുത്തൻ പുരക്കൽ...
വളർത്തു നായകളുടെ ആക്രമണം: രക്ഷിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കണം; മുനീർ
കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ചവർക്ക് എതിരെ കേസെടുത്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ഇത്തരമൊരു സംഭവം കണ്‍മുന്നില്‍ നടക്കുമ്പോള്‍ അത്...
വയനാട്ടിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
എംഡിഎംഎയ്‌ക്ക് പുറമേ കഞ്ചാവ്, ഹാഷിഷ് ഓയിൽ,...
തുലാവർഷം; കാസർഗോഡ് ജില്ലയിൽ ലഭിച്ചത് 116 ശതമാനം അധികമഴ
കാഞ്ഞങ്ങാട്: ജില്ലയിൽ തുലാവർഷം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇക്കുറി 116 ശതമാനം അധികമഴയാണ് കിട്ടിയത്. 92 ദിവസം നീണ്ടുനിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ റെക്കോഡ് മറികടന്നു. 293.9 മില്ലീമീറ്ററാണ് സാധാരണഗതിയിൽ ഈ...
പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ...
മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞനിലയിൽ
പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു. ആനക്കല്ലിലെ എസ്‌റ്റേറ്റിലാണ് മൂന്ന് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ജഡം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ആനക്കല്ലിൽ...








































