Mon, Jun 17, 2024
32 C
Dubai

കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; ഗതാഗത കുരുക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ വൻ...

പാലക്കാട് മഴ ശക്‌തിപ്പെട്ടു; ഷോളയൂരിൽ ഒരു വീട് പൂർണമായി തകർന്നു

പാലക്കാട്: ജില്ലയിൽ മഴ വീണ്ടും ശക്‌തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്‌തിയാർജിച്ചത്. കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ...

നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും

മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം...

കോഴിക്കോട് വയലടയിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉൽഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്. മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന...

വിവാദത്തിനൊടുവിൽ വിളക്കുംതറ മൈതാനത്ത് വേലി കെട്ടി

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സെന്റ് മൈക്കിൾസ് സ്‌കൂളിന് സമീപത്തെ വിളക്കുംതറ മൈതാനത്ത് പട്ടാളം വേലി കെട്ടി. മൈതാനത്തിന്റെ 3 ഭാഗങ്ങളിൽ ആയാണ് വേലി കെട്ടിയത്. ഇന്നലെ ഒമ്പത് മണിയോടെയാണ് മൈതാനത്തിന്റെ 3 ഭാഗവും വേലി...

17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ്‌ താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി...

മലപ്പുറത്ത് ബൈക്ക് തട്ടിയെടുത്ത് 11.4 ലക്ഷം രൂപ കവർന്നതായി പരാതി

മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക്...

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ നടക്കും

തൃശൂര്‍: കോര്‍പ്പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ 7 ന് നടക്കും. ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ടില്‍ രാവിലെ 9 മണിക്കാണ് കമ്മീഷനിംഗ് നടക്കുക. ആദ്യം...
- Advertisement -