ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി
കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് രാജേഷിനെ...
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും
കോഴിക്കോട്: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും. ക്യാംപിന്റെ ആദ്യദിവസമായ ഇന്നലെ 352 പേർക്ക് വാക്‌സിൻ നൽകി. 320 പേർക്കുള്ള വയൽ ആണ് ലഭിച്ചതെങ്കിലും ഒരു...
കോവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട്...
രാമനാട്ടുകര വാഹനാപകടം; കണ്ണൂരിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തി
കണ്ണൂർ: രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ് റെയ്‌ഡ്. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ് എറണാകുളം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്....
യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു
കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...
മര്‍ദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കി; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി
മലപ്പുറം: ഗാർഹിക പീഡനത്തെ തുടർന്ന് പോലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. മലപ്പുറം വഴിക്കടവിലെ മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ...
ട്രെയിനില്‍ നിന്നും നിരോധിത പാന്‍മസാല പിടികൂടി
കാസർഗോഡ്: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടി. കാഞ്ഞങ്ങാട് വെച്ചാണ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടിയത്. ഉടമയെ കണ്ടെത്താനായിട്ടില്ല.
സീറ്റിനടിയില്‍ ചാക്കില്‍ പൊതിഞ്ഞുവെച്ച നിലയിൽ 560...
പെരുമ്പട്ടയിലെ പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും
കാസർഗോഡ്: മലയോര വികസനത്തിലേക്ക് വഴിതുറക്കും വിധത്തിൽ തേജസ്വിനി പുഴക്ക് കുറുകെ പെരുമ്പട്ടയിൽ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. വെസ്‌റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കും വിധത്തിൽ കാസർകോട് വികസന പാക്കേജിൽ...







































