Sat, Jun 20, 2026
35.9 C
Dubai

കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക്...

കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു

അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത്...

7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു

പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ്...

രാമനാട്ടുകര അപകടം; സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്....

കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി

വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...

11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള

മലപ്പുറം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിലാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്....

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം...

വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

സുല്‍ത്താന്‍ ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുന്നത്. എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി...
- Advertisement -