അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ- മിന്നൽ റാണി ദമ്പതികളുടെ മകൾ പത്തു മാസം പ്രായമുള്ള മകൾ ദക്ഷിണയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 5.30നാണ്...
നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ്...
മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ആളപായമില്ല. പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി എന്ന ബസിനാണ് തീപിടിച്ചത്. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 1.45ഓടെയാണ് സംഭവം.
ബസിന്റെ...
തിരച്ചിൽ വിഫലം; ശ്രീനന്ദയുടെ മൃതദേഹം താഴ്‌ചയിൽ നിന്ന് കണ്ടെത്തി
മൈസൂരു: ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്നാണ് ശ്രീനന്ദയുടെ...
മലയാളി വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായി; തിരച്ചിൽ
ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ...
മൈസൂരുവിൽ വെള്ളക്കെട്ടിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: ചൊവ്വാഴ്‌ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം സ്‌ഥലം സന്ദർശിക്കാൻ...
ഓമശ്ശേരിയിൽ ആക്രി കൂമ്പാരങ്ങൾക്ക് തീപിടിച്ചു; സ്‌ഥലത്ത് വൻ അഗ്‌നിബാധ
കോഴിക്കോട്: ഓമശ്ശേരി താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്‌ഥലത്ത് വൻ അഗ്‌നിബാധയുണ്ടായി. ചൊവ്വാഴ്‌ച വൈകീട്ട് 4.05നാണ് സംഭവം. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ...
സംഘർഷ സാധ്യത; കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ
കണ്ണൂർ: സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. വ്യാഴാഴ്‌ച അർധരാത്രി 12 മണിവരെയാണ് നിരോധനാജ്‌ഞ. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ കലക്‌ടർ അരുൺ കെ....








































