വടകരയിൽ 486 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയിൽ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷാണ് അറസ്‌റ്റിലായത്. മൂരാട് പാലത്തിനു സമീപം...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 858 ഗ്രാം സ്വര്‍ണവുമായി ഒരാളെ പിടികൂടി.
മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതിന് 38 ലക്ഷം രൂപ...
ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്; ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല
മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുമ്പോൾ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്. മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ച് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പുതിയ ഉത്തരവ് ഇറക്കി. ഇന്ന്...
ക്ഷേത്രങ്ങളിൽ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്‌ടാവ് പിടിയിലായി. തിക്കിൽ ബാബു എന്ന സുരേഷ് ബാബുവാണ് പയ്യന്നൂർ പോലീസിന്റെ വലയിലായത്. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ...
കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ
മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെന്നലായി നിരപ്പേൽ വർഗീസ് (63) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി...
കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക്...
കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; സംഭവത്തിൽ റിപ്പോർട് തേടി ജയിൽ ഡിജിപി
കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണം സംബന്ധിച്ച് ഉത്തരമേഖലാ ഐജിയോട് റിപ്പോർട് തേടി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൂടാതെ മോഷണം നടന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത്...
കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...








































