ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ
മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ്...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി- രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആൺകുഞ്ഞാണ് മരിച്ചത്.
മരണ കാരണം വ്യക്‌തമല്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി...
പാലക്കാട് വേനൽ ചൂടിന് ആശ്വാസമായി ശക്‌തമായ മഴക്കൊപ്പം ആലിപ്പഴ വീഴ്‌ചയും
പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്‌തമായ മഴ പെയ്‌തതിനൊപ്പം ആലിപ്പഴ വീഴ്‌ച അപൂർവ കാഴ്‌ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി...
കോവിഡ് വ്യാപനം; ആവശ്യത്തിന് ബെഡുകൾ സജ്‌ജമെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉണ്ടെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കോവിഡ് കിടക്കകൾ ഒഴിവില്ലാത്തത്.
നഗരത്തിന് പുറത്തെ സ്വകാര്യ...
മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്.
അരീക്കൽ...
മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...
ചക്കിട്ടപ്പാറയിൽ ഖനന നീക്കത്തിന് എതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകൾ
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്‌റ്ററുകൾ. സിപിഐ-മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും...
കെ-ഫോൺ; ജില്ലയിലെ ആദ്യഘട്ട കേബിൾ ശൃംഖല പൂർത്തിയാവുന്നു
കൽപ്പറ്റ: സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ് കേബിൾ ശൃംഖല...







































