Mon, Jun 29, 2026
35.1 C
Dubai

കെകെ രമയുടെ പോസ്‌റ്ററുകളിൽ തല വെട്ടി മാറ്റി; പരാതിയുമായി ആർഎംപി

കോഴിക്കോട്: വടകരയിലെ ആർഎംപി സ്‌ഥാനാർഥി കെകെ രമയുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകളിലെ തല വെട്ടി മാറ്റിയ നിലയിൽ. തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകളിലെ ഫോട്ടോകൾ വികൃതമാക്കിയത്. തിരഞ്ഞെടുപ്പിന് മുൻപും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ...

അസീസിന്റെ മരണം; പുനരന്വേഷണം ആരംഭിച്ചു

നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്‌ളാസ് വിദ്യാർഥി കറ്റാറത്ത് അസീസിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ആത്‌മഹത്യയായി എഴുതി തള്ളിയതിന് പിന്നാലെ കൊലപാതകമാണെന്ന സൂചന നൽകുന്ന വീഡിയോ ദൃശ്യങ്ങൾ...

മുപ്പതോളം കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

പയ്യോളി: കോഴിക്കോട് ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചാക്കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പോലീസിന്റെ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽ നിന്നും...

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസ്; അഞ്ചംഗ സംഘം അറസ്‌റ്റിൽ

മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്‌ദുൾ ഇർഷാദ്...

കടപ്പുറം ഉറങ്ങാതെ തിരഞ്ഞു; പ്രാർഥനകൾ വിഫലം; കണ്ണീരോർമയായി അജ്‌മൽ

കാഞ്ഞങ്ങാട്: രാത്രി ഏറെ വൈകിയും ബല്ലാകടപ്പുറം ഉണർന്നിരുന്നു. ഏതെങ്കിലുമൊരു തിര പൊന്നുമോനെ ജീവനോടെ തിരികെയെത്തിക്കും എന്ന പ്രതീക്ഷയിൽ പ്രാർഥനകളോടെ തിരഞ്ഞു. എന്നാൽ, വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം തിരയിൽ പെട്ട്...

പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ...

ഗ്യാൻവാപി മസ്‌ജിദ്‌; കോടതി വിധി ആശങ്കാ ജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പാർലമെന്റ് ഏകകണ്ഡമായി പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വരാണസി സിവിൽ കോടതി നടത്തിയ വിധി പ്രസ്‌താവം ആശാങ്കാ ജനകമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി. ബാബരി മസ്‌ജിദുമായി...

ബാലുശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

കോഴിക്കോട്: ബാലുശേരി കരുമലയിൽ ഇന്നലെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേരാണ് അറസ്‌റ്റിൽ ആയത്. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ...
- Advertisement -