Mon, Jun 29, 2026
34.3 C
Dubai

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. ആവിക്കര ഗാർഡർ വളപ്പിലെ ടിഎം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിൽസക്കായി കുടുംബാംഗങ്ങൾ വീടുപൂട്ടി ബുധനാഴ്‌ച ഉച്ചയോടെ മംഗളൂരു...

വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന...

വേനൽ മഴ; ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം

ശ്രീകൃഷ്‌ണപുരം: ബുധനാഴ്‌ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്,...

കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽ പെട്ട് കാണാതായി

കാഞ്ഞങ്ങാട്: സുഹൃത്തുക്കളുടെ കൂടെ കടലിൽ കുളിക്കുന്നതിനിടെ ഒൻപതാം ക്‌ളാസ് വിദ്യാർഥിയെ തിരമാലയിൽ പെട്ട് കാണാതായി. വടകരമുക്കിലെ സക്കറിയയുടെയും സർബീനയുടെയും മകൻ അജ്‌മലിനെയാണ് കാണാതായത്. വ്യാഴാഴ്‌ച വൈകിട്ട് ബല്ലാകടപ്പുറത്താണ് സംഭവം. ശക്‌തമായ തിരക്കിൽ പെട്ട് അജ്‌മൽ...

മൻസൂർ വധം; രാഷ്‌ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്

കണ്ണൂർ: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിന് കാരണം രാഷ്‌ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്. ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. രക്‌തം വാര്‍ന്നായിരുന്നു മന്‍സൂറിന്റെ മരണം. കുറ്റകൃത്യത്തില്‍...

ബാലുശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

കോഴിക്കോട്: ബാലുശേരി കരുമലയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നിസാരമായ പരിക്കുകളായതിനാൽ ഇവരെ താമരശ്ശേരി ആശുപത്രിയിലെ ചികിൽസക്ക് ശേഷം വിട്ടയച്ചു....

മലമ്പുഴയിൽ കോൺഗ്രസ്‌ വോട്ട് ബിജെപിക്ക് വിറ്റു; ഇടത് സ്‌ഥാനാർഥി എ പ്രഭാകരൻ

പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് ഇടത് മുന്നണി സ്‌ഥാനാർഥി എ പ്രഭാകരൻ. കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്‌ഥാനത്ത് പോകും. വിൽക്കാൻ തയ്യാറായി കോൺഗ്രസും, വാങ്ങാൻ തയ്യാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം...

ചൊക്‌ളി പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് മുസ്‌ലിം ലീഗ്; സംഘർഷം

കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്‌ളി പോലീസ് സ്‌റ്റേഷൻ മുസ്‌ലിം ലീഗ് ഉപരോധിച്ചു. ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം. അന്യായമായാണ്...
- Advertisement -