ഡെൽഹി: ഛത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രജീന്ദർ പാൽ സിംഗി(72)നെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
രജീന്ദര്‍ പാല്‍ സിംഗിന്റെ മരണം ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനമം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read: തൃക്കാക്കര നഗരസഭാ ഓണസമ്മാന വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി