കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം. എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെയാണ് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
എൻസികെക്ക് സീറ്റ് നൽകിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്. നിലവിൽ പ്രശ്‌ന പരിഹാരത്തിനായി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസിന്റെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണ്.
Malabar News: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും