എം ബി രാജേഷിന് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
M B Rajesh_Malabar news
Ajwa Travels

പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്. പനിയെ തുടര്‍ന്ന്  നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. രാജേഷ് തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണെന്ന് എംബി രാജേഷ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ എല്ലാവരോടും  മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read also: ശിവശങ്കറിനെ ചോദ്യം ചെയ്യണം; വിജിലന്‍സ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE