തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 214 പേര്‍ക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്‌റ്റ് ചെയ്‌തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്.
Must Read: ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്