അച്ഛൻ കുഴഞ്ഞു വീണു മരിച്ചു; മകൻ തള്ളിയിട്ടതെന്ന് പരാതി

By Syndicated , Malabar News
death
Rep. Image
Ajwa Travels

കോട്ടയം: കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ടതിനെ തുടർന്ന് അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ ആണ് മരിച്ചത്. 79 വയസായിരുന്നു. മകൻ ഗിരീഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

വൈകിട്ട് വഴക്കുണ്ടായപ്പോൾ മാധവനെ ഗിരീഷ് മർദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. തുടർന്ന് മാധവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read also: കേരളാതീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE